KM മാണി അപകട ഇന്‍ഷ്വറന്‍സ് പദ്ധതിയും ആശുപത്രി വികസന പദ്ധതികളും ഉള്‍പ്പെടുത്തി പാലാ നഗരസഭയുടെ 2024-25 വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. 34 കോടി 90 ലക്ഷം വരവും, 34 കോടി 37 ലക്ഷം ചെലവും, 53 ലക്ഷം നീക്കിയിരിപ്പുമുള്ള ബജറ്റ് കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ അവതരിപ്പിച്ചു.





0 Comments