കോട്ടയം ജില്ലയില്‍ 1210 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്തു. സംസ്ഥാനതല പട്ടയ വിതരണ മേളയുടെ ഭാഗമായാണ് കോട്ടയത്ത് ജില്ലാ തല പട്ടയ വിതരണം നടന്നത്. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. ജില്ലാതലത്തില്‍ മന്ത്രി വി.എന്‍ വാസവന്‍ പട്ടയ വിതരണം നടത്തി.





0 Comments