റിട്ടയര്‍മെന്റിന് ശേഷം കാര്‍ഷികവൃത്തിയില്‍ പുതിയ പരീക്ഷണങ്ങളുമായി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന മാത്യു കുര്യന്‍. കാണക്കാരി ഗ്രാമപഞ്ചായത്ത് നാരകത്തുംപടിയിലെ കൊല്ലിത്താനത്ത് മാത്യു പരീക്ഷണം എന്ന നിലയില്‍ തന്റെ 1.5 ഏക്കര്‍ സ്ഥലത്ത് തണ്ണിമത്തനാണ് കൃഷി ചെയ്ത്. അധ്വാനത്തിന്റെ ഫലം വിളവെടുപ്പിന് പാകമായതിന്റെ സംതൃപ്തിയിലാണ് ഈ പഴയ പോലീസ് ഉദ്യോഗസ്ഥന്‍.





0 Comments