Breaking...

9/recent/ticker-posts

Header Ads Widget

സാലിമ്മ മാത്യുവിന് യാത്രയയപ്പ് നല്‍കി.



കിടങ്ങൂര്‍ സൗത്ത് എല്‍.പി.ജി സ്‌കൂളില്‍ നിന്നും വിരമിക്കുന്ന അദ്ധ്യാപിക  സാലിമ്മ മാത്യുവിന് യാത്രയയപ്പ് നല്‍കി. യോഗത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ  അദ്ധ്യാപികയെ പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍. ജോസ്‌മോന്‍ മുണ്ടക്കല്‍, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തോമസ് മാളിയേക്കല്‍, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.എം രാധാകൃഷ്ണന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.  പിടിഎ ഭാരവാഹികളും രക്ഷകര്‍ത്താക്കളും കുട്ടികളും യോഗത്തിലും സ്‌നേഹ വിരുന്നിലും പങ്കെടുത്തു.




Post a Comment

0 Comments