എസ്.ഡി.പി.ഐ നടത്തുന്ന ജന മുന്നേറ്റ യാത്രയ്ക്ക് ഏറ്റുമാനൂരില്‍ സ്വീകരണം നല്‍കി. ഫെബ്രുവരി 14ന് കാസര്‍ഗോഡ് നിന്നും സംസ്ഥാന പ്രസിഡന്റ് അഷറഫ് മൗലവിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ജനമുന്നറ്റ യാത്രയാണ് ഏറ്റുമാനുരിലെത്തിയത്. ഭരണഘടന സംരക്ഷിക്കുക, ജാതി സെന്‍സസ് നടപ്പിലാക്കുക, പൗരാവകാശ വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, ഫെഡറലിസം കാത്തുസൂക്ഷിക്കുക തൊഴിലില്ലായ്മ പരിഹരിക്കുക, കര്‍ഷക ദ്രോഹ നയങ്ങള്‍ തിരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്ാണ് ജനമുന്നേറ്റയാത്ര നടത്തുന്നത്.





0 Comments