പാലാ വിദ്യാഭ്യാസ ജില്ലയിലെ 48 സ്‌കൂളുകളില്‍ നിന്ന് 3213 വിദ്യാര്‍ത്ഥികളാണ് മാര്‍ച്ചില്‍ SSLC പരീക്ഷയെഴുതാനെത്തുന്നത്. SSLC പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ തരം തിരിയ്ക്കല്‍ പാലാ മഹാത്മാ ഗാന്ധി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. ഓരോ സ്‌കൂളിലേയ്ക്കുമുള്ള ചോദ്യ പേപ്പറുകള്‍ 29-ാം തീയതിയോടെ ട്രഷറികളിലെ സ്‌ട്രോംഗ് റൂമുകളിലെത്തിക്കും.





0 Comments