സംസ്ഥാനത്ത് SSLC പരീക്ഷകള്‍ മാര്‍ച്ച് 4 നും ഹയര്‍ സെക്കന്ററി പരീക്ഷകള്‍ മാര്‍ച്ച് 1 നും ആരംഭിക്കും. 4.27 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം SSLC പരീക്ഷയെഴുതുന്നത്. പ്രധാന പരീക്ഷകള്‍ക്കു മുന്നോടിയായി നടന്നു വരുന്ന മോഡല്‍ പരീക്ഷകള്‍ വ്യാഴാഴ്ച സമാപിക്കും.





0 Comments