Breaking...

9/recent/ticker-posts

Header Ads Widget

വേനല്‍ചൂടില്‍ വലയുന്നവര്‍ക്കായി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സംഭാര വിതരണം.



വേനല്‍ചൂടില്‍ വലയുന്നവര്‍ക്കായി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സംഭാര വിതരണം.  കടുത്തുരുത്തി ഗവണ്മെന്റ് v.h.s.s ലെ കുട്ടികളാണ്, സ്‌കൂളിന് മുന്നില്‍ യാത്രക്കാര്‍ക്കായി  സംഭാര വിതരണം ആരംഭിച്ചത്. സേവനം സഹജീവനം എന്ന സന്ദേശവുമായി സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെയും റെഡ് ക്രോസ്സിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ്  യാത്രക്കാര്‍ക്കു  ദാഹജലം നല്‍കുന്നത്.  പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് മെമ്പര്‍  ടോമി നിരപ്പേല്‍ നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ്  അനില ചാക്കോ, അധ്യാപിക  സഫല്‍ സന്തോഷ്  തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments