Breaking...

9/recent/ticker-posts

Header Ads Widget

സ്വരാജ് ട്രോഫിയില്‍ നേട്ടം കൊയ്ത് കോട്ടയം ജില്ല.



സ്വരാജ് ട്രോഫിയില്‍ നേട്ടം കൊയ്ത് കോട്ടയം ജില്ല. വൈക്കം സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തായപ്പോള്‍ പഞ്ചായത്ത് തലത്തില്‍ മരങ്ങാട്ടുപിള്ളിക്ക് മൂന്നാം സ്ഥാനം ലഭിച്ചു. സ്വരാജ് ട്രോഫിയില്‍ ഹാട്രിക് നേടിയ മരങ്ങാട്ടുപിള്ളി പഞ്ചായത്തിന്  തുടര്‍ച്ചയായി രണ്ടാം തവണയാണ് സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനം ലഭിക്കുന്നത്.




Post a Comment

0 Comments