Breaking...

9/recent/ticker-posts

Header Ads Widget

1500 കോടിയിലേറെ രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞതായി തോമസ് ചാഴിക്കാടന്‍ എം.പി



ജനപ്രതിനിധിയെന്ന നിലയില്‍ കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞതായി തോമസ് ചാഴിക്കാടന്‍ എം.പി. പാലാ നിയോജകമണ്ഡലത്തില്‍ 1500 കോടിയിലേറെ രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കിയതായും തോമസ് ചാഴികാടന്‍ പറഞ്ഞു.




Post a Comment

0 Comments