മയില്‍ വാഹനവും വലിയ വിളക്കു തെളിക്കുന്നതിനുള്ള എണ്ണയുമായി ഉത്തമേശ്വരം താലപ്പൊലി ഘോഷയാത്ര ഭക്തിനിര്‍ഭരമായി. കിടങ്ങൂര്‍ ശ്രീസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ എട്ടാം ഉത്സവനാളില്‍ വാദ്യമേളങ്ങളുടെയും ഗജവീരന്മാരുടെയും അകമ്പടിയോടെ നടന്ന താലപ്പൊലി ഘോഷയാത്രയില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു.





0 Comments