ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധസ്ത്രീയുടെ ജീര്‍ണ്ണാവസ്ഥയിലായ വീട് ഇടിഞ്ഞു വീണു. മുളക്കുളം പഞ്ചായത്തിലെ വടക്കുന്നപ്പുഴ ഹരിജന്‍ കോളനിയിലെ താമസക്കാരിയായ കുഞ്ഞമ്മയുടെ വീടാണ് ഇടിഞ്ഞു വീണത്. 82 കാരിയായ കുഞ്ഞമ്മയുടെ വീട് പുനര്‍ നിര്‍മ്മിക്കാന്‍ നടപടി വേണമെന്ന് ആവശ്യമുയരുന്നു.





0 Comments