Breaking...

9/recent/ticker-posts

Header Ads Widget

ആധാരമെഴുത്തുകാര്‍ സൂചനാ പണിമുടക്ക് നടത്തി.



തൊഴില്‍ സംരക്ഷണം ആവശ്യപ്പെട്ട് സംസ്ഥാനത്തെ ആധാരമെഴുത്തുകാര്‍ സൂചനാ പണിമുടക്ക് നടത്തി. ആധാരം രജിസ്‌ടേഷന് ടെംപ്ലേറ്റു കള്‍ ഒരുക്കി.  ആധാരമെഴുത്തുകാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുത്തുന്നതിനും ഒരു രാജ്യം ഒരു രജിസ്‌ട്രേഷന്‍ പദ്ധതി നടപ്പാക്കുന്നതിനെതിരെയുമാണ് ഓള്‍ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആന്റ സ്‌ക്രൈബ്‌സ് അസോസിയേഷന്‍   പണിമുടക്ക് നടത്തിയത്. 




Post a Comment

0 Comments