Breaking...

9/recent/ticker-posts

Header Ads Widget

DYFI നൈറ്റ് മാര്‍ച്ച് സംഘടിപ്പിക്കുന്നു



മണിപ്പൂര്‍ മറക്കില്ല മതനിരപേക്ഷത മരിക്കില്ല എന്ന മുദ്രവാക്യവുമായി DYFI നൈറ്റ് മാര്‍ച്ച് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 1 ന് വൈകീട്ട് 6 ന് പാല കൊട്ടാരമറ്റത്തു നിന്നും ആരംഭിക്കുന്ന നൈറ്റ് മാര്‍ച്ച് ളാലം പാലം ജംഗ്ഷനില്‍ സമാപിക്കും. തോമസ് ചാഴികാടന്‍ MP, ജോസ് K മാണി MP,  A v റസ്സല്‍ ,  K അനില്‍ കുമാര്‍ , ജയ്ക് C തോമസ്,  ലാലിച്ചന്‍ ജോര്‍ജ്  തുടങ്ങിയവര്‍ പങ്കെടുക്കും. പാലായില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ DYFI ജില്ലാ സെക്രട്ടറി B സുരേഷ്‌കുമാര്‍  ജില്ല പ്രസിഡന്റ് അഡ്വ മഹേഷ് ചന്ദ്രന്‍ , ബ്ലോക് സെക്രട്ടറി അഡ്വ. വിഷ്ണു NR    ബ്ലോക്ക്  വൈസ് പ്രസിഡന്റ് ആതിര സാബു തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments