Breaking...

9/recent/ticker-posts

Header Ads Widget

പ്രതീക്ഷയുടെയും പ്രത്യാശയുടെയും സന്ദേശവുമായി നാടെങ്ങും ഈസ്റ്റര്‍ ആഘോഷം.



പ്രതീക്ഷയുടെയും പ്രത്യാശയുടെയും സന്ദേശവുമായി നാടെങ്ങും ഈസ്റ്റര്‍ ആഘോഷം. ഉയിര്‍പ്പു തിരുന്നാളിനോടനുബന്ധിച്ച് ദേവാലയങ്ങളില്‍ പുലര്‍ച്ചെ പ്രത്യേക തിരുക്കര്‍മ്മങ്ങള്‍ നടന്നു. പ്രാര്‍ത്ഥനകളില്‍ പങ്ക് ചേര്‍ന്ന് യേശുവിന്റെ ഉത്ഥാനത്തിന്റെ ആഹ്ലാദം പങ്കിട്ട് വിശ്വാസം സമൂഹം ഈസ്റ്റര്‍ ആഘോഷിച്ചു.




Post a Comment

0 Comments