Breaking...

9/recent/ticker-posts

Header Ads Widget

ഈസ്റ്ററിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി



പ്രതീക്ഷയും പ്രത്യാശയുമായി എത്തുന്ന ഈസ്റ്ററിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി. കുരിശുമരണത്തിന്റെ മൂന്നാം നാളില്‍ യേശുദേവന്‍ ഉയര്‍ത്തെഴുന്നേറ്റതിന്റെ സ്മരണയില്‍  ദേവാലയങ്ങളില്‍ പുലര്‍ച്ചെ കുര്‍ബ്ബാനകള്‍ നടക്കും. അന്‍പതു നോമ്പിന് സമാപന ആഘോഷങ്ങള്‍ക്കായി ഈസ്റ്റര്‍ വിഭവങ്ങളൊരുക്കാന്‍ വിപണികളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.




Post a Comment

0 Comments