യേശുദേവന്റെ  പീഡാനുഭവങ്ങളെയും, കുരിശുമരണത്തെയും അനുസ്മരിച്ച് ദുഃഖവെള്ളി ആചരണം. പീഡാനുഭവ സ്മരണയില്‍ പ്രാര്‍ത്ഥനകളോടെ കുരിശിന്റെ വഴിയില്‍ പങ്കെടുത്ത് വിശ്വാസ സമൂഹം.  ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷകള്‍ നടന്നു.