Breaking...

9/recent/ticker-posts

Header Ads Widget

പാലായില്‍ ദുഃഖവെള്ളിയാഴ്ചയിലെ കുരിശിന്റെ വഴി ഭക്തിനിര്‍ഭരമായി.


പാലായില്‍ ദുഃഖവെള്ളിയാഴ്ചയിലെ കുരിശിന്റെ വഴി ഭക്തിനിര്‍ഭരമായി. ളാലം സെന്റ് മേരീസ് പള്ളിയുടെ  നേതൃത്വത്തിലുള്ള 66-ാമത് കുരിശിന്റെ വഴിയില്‍ നിരവധി വിശ്വാസികള്‍ പ്രാര്‍ത്ഥനകളോടെ പങ്കു ചേര്‍ന്നു. ഈശോയുടെ കബറടക്ക രൂപം വഹിച്ചു കൊണ്ട് നഗരി കാണിക്കല്‍ പ്രദക്ഷിണവും നടന്നു.




Post a Comment

0 Comments