Breaking...

9/recent/ticker-posts

Header Ads Widget

കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് വൈക്കം താലൂക്ക് സമ്മേളനം



കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് വൈക്കം താലൂക്ക് സമ്മേളനം കടുത്തുരുത്തി ട്രേഡേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍  നടന്നു. മോന്‍സ് ജോസഫ് MLA ഉദ്ഘാടനം ചെയ്തു  താലൂക്ക് പ്രസിഡന്റ് V.k.സുരേഷ്‌കുമാര്‍ അദ്ധ്യക്ഷനായിരുന്നു സംസ്ഥാന ട്രഷറര്‍ K.K. സന്തോഷ് മുഖ്യ പ്രഭാഷണം നടത്തി  സംഘടനയുടെ മുന്‍കാല പ്രവര്‍ത്തകരെ കടുത്തുരുത്തി്് അര്‍ബ്ബന്‍ സഹകരണ ബാങ്ക് ചെയര്‍മാന്‍ സുനു ജോര്‍ജ് ആദരിച്ചു.  മോഹന്‍.ഡി. ബാബു, ജയിംസ് പുല്ലാപ്പള്ളി, ലൂക്കോസ് മാക്കീല്‍, എം.ജെ ജോര്‍ജ്, ടോമി മാത്യു പ്രാലടി, കെ.എം മാത്യു , ജെറി ചെറിയാന്‍, ആന്റ ണി അഗസ്റ്റിന്‍, മനു.പി. കൈമള്‍,  മനോജ് പി.ആര്‍, റെനി ജേക്കബ്, കെ.ഒ. ജോസ്, ജെസ്സി കെ ജേക്കബ്, വിപിന്‍. വി, ബേബി ജോണ്‍, വി.എസ്. അനില്‍കുമാര്‍, രഞ്ജിത്ത് മാത്യു എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments