Breaking...

9/recent/ticker-posts

Header Ads Widget

കൂടല്ലൂരില്‍ കാര്‍ നിയന്ത്രണംവിട്ട് ഇടിച്ച് കയറി 3 പേര്‍ക്ക് പരിക്കേറ്റു.



കൂടല്ലൂരില്‍ കാര്‍ നിയന്ത്രണംവിട്ട് ഇടിച്ച് കയറി 3 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് 5 മണിയോടെ  കുടല്ലൂര്‍ സെന്റ് മേരീസ് പള്ളി പരിസരത്താണ് അപകടമുണ്ടായത്. പള്ളിയില്‍ നടന്ന സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം ആളുകള്‍ പിരിഞ്ഞ് പോകുന്നതിനിടെയാണ് അപകടം. പുന്നത്തുറ സ്വദേശി ഓടിച്ച വാഹനമാണ് അപകടത്തിനിടയാക്കിയത്. 2 സ്ത്രീകള്‍ വാഹനത്തിനടയില്‍പെടുകയായിരുന്നു. സ്ത്രീകളില്‍ ഒരാളെ കോട്ടയം മെഡിക്കല്‍ കോളേജിലും മറ്റൊരാളെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരു പുരുഷനും പരിക്കുണ്ട്. അപകടത്തില്‍ നിന്നും ഒരു കുട്ടി അത്ഭുതകരമായി രക്ഷപെട്ടു.




Post a Comment

0 Comments