Breaking...

9/recent/ticker-posts

Header Ads Widget

തുഷാര്‍ വെള്ളാപ്പള്ളിയുടെ പാലാ നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ നടന്നു



NDA സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പു പ്രചരണ പരിപാടികളുടെ ഭാഗമായി പാലാ നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ നടന്നു. മുന്‍ മിസ്സോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സംശുദ്ധ രാഷ്ട്രീയമാണ് NDA സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നതെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.




Post a Comment

0 Comments