Breaking...

9/recent/ticker-posts

Header Ads Widget

എന്‍.ജി.ഒ. അസോസിയേഷന്‍ പ്രതിഷേധ സമരം നടത്തി.



സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട DA  നല്‍കാത്തതിനെതിരെ കേരള എന്‍.ജി.ഒ. അസോസിയേഷന്‍ പ്രതിഷേധ സമരം നടത്തി. സംസ്ഥാനത്തെ മുഴുവന്‍ ഓഫീസുകളിലും ജില്ലാ, താലൂക്ക് ആസ്ഥാനങ്ങളിലും  വന്‍ പ്രതിഷേധ പരിപാടികള്‍ നടന്നു. കുറവിലങ്ങാട്  മിനി സിവില്‍ സ്റ്റേഷനില്‍ പ്രതിഷേധ സമരം എന്‍.ജി.ഒ. അസോസിയേഷന്‍ ജില്ല ട്രഷറര്‍ സഞ്ജയ് എസ് നായര്‍ ഉദ്ഘാടനം ചെയ്തു . കടുത്തുരുത്തി ബ്രാഞ്ച് കമ്മിറ്റി പ്രസിഡന്റ്  P N ചന്ദ്രബാബു അദ്ധ്യക്ഷനായിരുന്നു .  ബിജോ V സുഗതന്‍, ശ്രീരാജന്‍,  ബ്രാഞ്ച് സെക്രട്ടറി ജഗദീഷ്,  ട്രഷറര്‍ സനല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments