Breaking...

9/recent/ticker-posts

Header Ads Widget

സ്‌കൂട്ടറും, കാറും കൂട്ടിയിടിച്ച് അപകടം.



മുച്ചക്ര ആക്ടിവ സ്‌കൂട്ടറും, കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ സ്‌കൂട്ടര്‍ ഓടിച്ചിരുന്ന  ഭിന്നശേഷിക്കാരനായ  കടുത്തുരുത്തി മങ്ങാട് പട്ടേല്‍ വീട്ടില്‍ തങ്കച്ചന്  പരിക്കേറ്റു . ഏറ്റുമാനൂര്‍ എറണാകുളം റോഡില്‍ കടുത്തുരുത്തിയ്ക്കും മുട്ടുചിറയ്ക്കും ഇടയില്‍ ഐ.ടി.സി ജംഗ്ഷന് സമീപം  രാവിലെയാണ് അപകടമുണ്ടായത്. അപകടത്തില്‍   കാലിന്  പരിക്കേറ്റ തങ്കച്ചനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്തുരുത്തി  പോലീസ് മേല്‍ നടപടി സ്വീകരിച്ചു.




Post a Comment

0 Comments