Breaking...

9/recent/ticker-posts

Header Ads Widget

വാലേപ്പടിയില്‍ പാലത്തിന്റെ കൈവരികള്‍ പുനര്‍നിര്‍മാണത്തിന് നടപടികളായില്ല.



കിടങ്ങൂര്‍ കൂത്താട്ടുകുളം റോഡില്‍ വാലേപ്പടിയില്‍  പാലത്തിന്റെ കൈവരികള്‍ തകര്‍ന്നിട്ട് നാളേറെയായിട്ടും പുനര്‍നിര്‍മാണത്തിന് നടപടികളായില്ല. നൂറ് കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ കൈവരികളില്ലാത്ത പാലം അപകട ഭീഷണിയാവുകയാണ്. അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധം ശക്തമാവുകയാണ് .




Post a Comment

0 Comments