Breaking...

9/recent/ticker-posts

Header Ads Widget

കത്തുന്ന വേനല്‍ ചൂടിന് ആശ്വാസം പകര്‍ന്ന് വേനല്‍മഴ.



കത്തുന്ന വേനല്‍ ചൂടിന് ആശ്വാസം പകര്‍ന്ന് വേനല്‍മഴ. വ്യാഴാഴ്ച വൈകീട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നല്ല മഴ ലഭിച്ചു. പാലാ, ഭരണങ്ങാനം, കിടങ്ങൂര്‍, മരങ്ങാട്ടുപിള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ ഇടിയോടു കൂടിയ മഴ പെയ്തു. അസഹ്യമായ ചൂടില്‍ നിന്നും ആശ്വാസം പകരുകയായിരുന്നു വേനല്‍ മഴ. ഇടിമിന്നലും കാറ്റും മഴയ്‌ക്കൊപ്പമെത്തിയപ്പോള്‍ പലയിടത്തും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. രാത്രി വൈകിയാണ് വിതരണം പുനസ്ഥാപിച്ചത്.




Post a Comment

0 Comments