Breaking...

9/recent/ticker-posts

Header Ads Widget

വേനല്‍മഴയില്‍ പാടശേഖരങ്ങളില്‍ വെള്ളം നിറഞ്ഞു.




വേനല്‍മഴയില്‍ പാടശേഖരങ്ങളില്‍ വെള്ളം നിറഞ്ഞു. ഉണങ്ങി വരണ്ടു കിടന്ന പാടശേഖരങ്ങള്‍ക്ക് പുതുജീവന്‍ പകര്‍ന്ന നല്‍കുകയായിരുന്നു വേനല്‍മഴ. കാര്‍ഷിക മേഖലയായ നീണ്ടൂര്‍ പഞ്ചായത്തിലെ  മുടക്കാലി പാടശേഖരം  വെള്ളം നിറഞ്ഞു കിടക്കുന്നത് കൗതുക്കാഴ്ചയാവുകയാണ്. വിസ്തൃതമായ പാടശേഖരം വരണ്ട്  കൃഷിക്ക് ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു.  അപ്രതീക്ഷിതമായെത്തിയ വേനല്‍മഴയിലൂടെയാണ് പാടശേഖരത്തില്‍ വെള്ളം കയറിയത്. മഴയെത്താന്‍ വൈകിയതും കടുത്ത വേനലും മൂലം പാടം ഒരുക്കുവാന്‍ കഴിയാത്ത സ്ഥിതിയിലാക്കിയിരുന്ന സാഹചര്യത്തിലാണ് ആശ്വാസം പകര്‍ന്ന് വേനല്‍മഴയെത്തിയത്.




Post a Comment

0 Comments