Breaking...

9/recent/ticker-posts

Header Ads Widget

ഗുസ്തി മത്സരങ്ങളില്‍ സ്വര്‍ണ്ണം വാരിക്കൂട്ടി മികവു തെളിയിക്കുകയാണ് സഹോദരിമാരായ ദേവി ശ്രീയും അമൃതയും.



ഗുസ്തി മത്സരങ്ങളില്‍ സ്വര്‍ണ്ണം വാരിക്കൂട്ടി മികവു തെളിയിക്കുകയാണ് സഹോദരിമാരായ ദേവി ശ്രീയും അമൃതയും. പാറമ്പുഴ പുത്തേട്ട് മാലിമേല്‍ രാജേഷ്-ശ്രീജ ദമ്പതികളുടെ മക്കളായ ഈ സഹോദരിമാര്‍ക്ക് സിനിമയില്‍ നിന്നുമാണ് ഗുസ്തി പരിശീലനം നേടാനുള്ള പ്രചോദനം ലഭിച്ചത്. പഠനത്തിനൊപ്പം ഗുസ്തിയിലും മികവു തെളിയിച്ചാണ് ഇവരുടെ മെഡല്‍ വേട്ട.




Post a Comment

0 Comments