Breaking...

9/recent/ticker-posts

Header Ads Widget

വയോധികനെ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.



വയോധികനെ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയല വഞ്ചിയേക്കല്‍ പ്രഭാകരന്‍ (75)നെയാണ് കടപ്പൂരിനു സമീപം സ്വകാര്യ വ്യക്തിയുടെ  റബര്‍തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കടപ്പൂരില്‍ മകള്‍ക്കൊപ്പം ആയിരുന്നു വര്‍ഷങ്ങളായി ഇദ്ദേഹം കഴിഞ്ഞിരുന്നത്. പ്രായാധിക്യവും ആരോഗ്യ പ്രശ്‌നങ്ങളും  ഓര്‍മ്മക്കുറവും ബാധിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കുറവിലങ്ങാട് പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം  പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്ക്   വിട്ടു  നല്‍കി.





Post a Comment

0 Comments