Breaking...

9/recent/ticker-posts

Header Ads Widget

വോട്ടു ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ 99 കാരനായ വയോധികന്‍ മരണമടഞ്ഞു.



വോട്ടു ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ 99 കാരനായ വയോധികന്‍ മരണമടഞ്ഞു. മനക്കുന്ന് എറയണ്ണൂര്‍ എ.കെ രാമന്‍ നായരാണ് സമ്മതിദാനാവകാശം വിനിയോഗിച്ച ഉടനെ മരണമടഞ്ഞത്. ഇലക്ഷന്‍ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി വോട്ടിംഗ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങിയ ഉടന്‍ തന്നെ മരണം സംഭവിക്കുകയായിരുന്നു. സംസ്‌കാരകര്‍മങ്ങള്‍ ഞായറാഴ്ച രാവിലെ എറയണ്ണൂരിലെ തറവാട് വീട്ടു വളപ്പില്‍ നടക്കും.




Post a Comment

0 Comments