Breaking...

9/recent/ticker-posts

Header Ads Widget

സായാഹ്ന ധർണ്ണ നടത്തി



ആംആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തിൽ പാലായിൽ സായാഹ്ന ധർണ്ണ നടത്തി. No vote to BJP എന്ന മുദ്രാവാക്യവുമായി നടത്തിയ ധര്‍ണ്ണ സമരം ജില്ല പ്രസിഡണ്ടു ജോയി ആനിത്തോട്ടം ഉദ്ഘാടനം ചെയ്തു .നിയോജക മണ്ഡലം പ്രസിഡണ്ട് ജേക്കബു തോപ്പില്‍ അദ്ധൃക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ജാന്‍സി കുരിക്കോസ് ,മണ്ഡലം സെക്രട്ടറി ബിനു മാതൃസ് , ട്രഷറര്‍ രാജൂ താന്നിക്കല്‍ ,മുനിസിപ്പല്‍ മണ്ഡലം പ്രസിഡണ്ട് ജോയി കളരിക്കല്‍ ,ജോണി ഇലവനാല്‍ ,ജില്ല വൈസ് പ്രസിഡണ്ട്റോയി വെള്ളരിങ്ങാട്ടു ,യു. ഡി. എഫ്. കണ്‍വീനര്‍ ജോര്‍ജ് പുളിക്കാട് ,എല്‍ .ഡി.എഫ് .നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിന്‍ അലക്സ് എന്നിവര്‍ പ്രസംഗിച്ചു 



Post a Comment

0 Comments