Breaking...

9/recent/ticker-posts

Header Ads Widget

ടാപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ അഷ്ടബന്ധകലശ ചടങ്ങുകള്‍ ഏപ്രില്‍ 21 മുതല്‍ 26 വരെ



ആറുമാനൂര്‍ ടാപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ അഷ്ടബന്ധകലശ ചടങ്ങുകള്‍ ഏപ്രില്‍ 21 മുതല്‍ 26 വരെ നടക്കും. ഞായറാഴ്ച ആരംഭിക്കുന്ന ചടങ്ങുകള്‍ക്ക് തന്ത്രി കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരി മുഖ്യകര്‍മ്മികത്വം വഹിക്കും. ഏപ്രില്‍ 25 ന് സഹസ്രകലശപൂജ നടക്കും. എപ്രില്‍ 26 വെള്ളിയാഴ്ച രാവിലെ 5 മുതല്‍ സഹസ്ര കലശാഭിഷേക ചടങ്ങുകളും അഷ്ടബന്ധ പ്രതിഷ്ഠയും നടക്കും. രാവിലെ 8.40 നും 9.22 നും മധ്യേ ബ്രഹ്‌മ കലശാഭിഷേകവും നടക്കും.




Post a Comment

0 Comments