Breaking...

9/recent/ticker-posts

Header Ads Widget

മുതിര്‍ന്ന വോട്ടര്‍മാരും ഭിന്നശേഷിക്കാരും വോട്ടുരേഖപ്പെടുത്തി തുടങ്ങി



ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന വോട്ടര്‍മാരും ഭിന്നശേഷിക്കാരും വോട്ടുരേഖപ്പെടുത്തി തുടങ്ങി. വീടുകളിലെത്തിയ തെരഞ്ഞെടുപ്പുദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അസന്നിഹിത വോട്ടര്‍മാര്‍ ബാലറ്റ് പേപ്പറുകളില്‍ വോട്ടുകള്‍ രേഖപ്പെടുത്തി പെട്ടികളില്‍ നിക്ഷേപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തിങ്കളാഴ്ച തുടക്കമായി.




Post a Comment

0 Comments