Breaking...

9/recent/ticker-posts

Header Ads Widget

എയര്‍ കണ്ടീഷണറുകള്‍ വാങ്ങുന്നവരുടെ എണ്ണം കുതിച്ചുയരുന്നു.



വേനല്‍ ചൂടിനെ പ്രതിരോധിക്കാന്‍ എയര്‍ കണ്ടീഷണറുകള്‍ വാങ്ങുന്നവരുടെ എണ്ണം കുതിച്ചുയരുന്നു.  വില്പന ഉയര്‍ന്നതോടെ  ഉപഭോക്താക്കളുടെ ആവശ്യാനുസരണം എസികള്‍ നല്‍കാന്‍ കഴിയാത്ത സാഹചര്യമാണുണ്ടാവുന്നതെന്ന് വ്യാപാരികള്‍ പറഞ്ഞു. എസിയുടെ ഉപയോഗം വര്‍ധിക്കുന്നതോടൊപ്പം വൈദ്യുതി ഉപയോഗവും വര്‍ധിക്കുകയാണ്.




Post a Comment

0 Comments