Breaking...

9/recent/ticker-posts

Header Ads Widget

അഖില കേരളവിശ്വകര്‍മ്മ മഹാസഭ മീനച്ചില്‍ താലൂക്ക് യൂണിയന്‍ വാര്‍ഷിക സമ്മേളനം



അഖില കേരളവിശ്വകര്‍മ്മ മഹാസഭ മീനച്ചില്‍ താലൂക്ക് യൂണിയന്‍ വാര്‍ഷിക സമ്മേളനം പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ വി.എന്‍. ശശിധരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി വാമദേവന്‍ അധ്യക്ഷനായിരുന്നു. 



കെ.റ്റി ബാബു മുഖ്യ പ്രഭാഷണം നടത്തി. യൂണിയന്‍ സെക്രട്ടറി UR മോഹനന്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ T Lശശി  കണക്കുകളും അവതരിപ്പിച്ചു. മഹിളാസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി അജന്ത ജയപ്രകാശ് , ES നിധീഷ്  ,പി.സുരേഷ് കുമാര്‍  , യൂണിയന്‍ സെക്രട്ടറി TS ശ്രീധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.



Post a Comment

0 Comments