Breaking...

9/recent/ticker-posts

Header Ads Widget

അഖിലകേരള ഡ്രോയിംഗ് -പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു



പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ അലുമ്‌നി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അഖിലകേരള ഡ്രോയിംഗ് -പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു. എഴുത്തുകാരനും റിട്ട. കസ്റ്റംസ് സൂപ്രണ്ടുമായ ജോര്‍ജ് പുല്ലാട്ട് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ സിസ്റ്റര്‍ ബീനാമ്മ മാത്യു അധ്യക്ഷയായിരുന്നു. ഡോ. അലക്‌സ് ജോര്‍ജ് സ സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ ഡയസ് സേവ്യര്‍  എന്നിവര്‍ പ്രസംഗിച്ചു. നാല് വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ 194 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.




Post a Comment

0 Comments