Breaking...

9/recent/ticker-posts

Header Ads Widget

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു.



മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. ഒരുവട്ടം കൂടി എന്ന പേരില്‍ സംഘടിപ്പിച്ച സംഗമം പഞ്ചായത്ത് പ്രസിഡണ്ട് ബെല്‍ജി ഇമ്മാനുവല്‍ ഉദ്ഘാടനം ചെയ്തു. സെന്റ് തോമസ് പള്ളി വികാരി  ഫാദര്‍ ജോസഫ് ഞാറക്കാട്ടില്‍ അധ്യക്ഷത വഹിച്ചു.  പരിപാടിയുടെ ഭാഗമായി ഗുരുവന്ദനവും നടത്തി.  കണ്‍വീനര്‍ ജോഷി സിറിയക്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ്  തുടങ്ങിയവര്‍ പ്രസംഗിച്ചു. പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ചും പുതിയ കാലത്തിന്റെ ഓര്‍മ്മയ്ക്കായി ഗ്രൂപ്പ് ഫോട്ടോ, സെല്‍ഫി പങ്കുവെച്ചും വീണ്ടും ഒത്തുചേരുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു എല്ലാവരുടെയും മടക്കം.




Post a Comment

0 Comments