Breaking...

9/recent/ticker-posts

Header Ads Widget

അരുവിത്തുറ തിരുനാളിന് തുടക്കം കുറിച്ച് തിങ്കളാഴ്ച നൊവേന ആരംഭിക്കുന്നു



ചരിത്ര പ്രസിദ്ധമായ അരുവിത്തുറ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് തുടക്കം കുറിച്ച് തിങ്കളാഴ്ച നൊവേന ആരംഭിക്കുന്നു.  മെയ് ഒന്നുവരെ എല്ലാദിവസവും വിശുദ്ധകുര്‍ബാനക്ക് ശേഷം വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നൊവേനയും ഉണ്ടായിരിക്കുന്നതാണ്. ഏപ്രില്‍ 23, 24, 25 തീയതികളിലാണ് പ്രധാന തിരുകര്‍മ്മങ്ങള്‍. ഇരുപത്തിരണ്ടാം തീയതി വൈകുന്നേരം കൊടിയേറ്റത്തിന് ശേഷം 101 പൊന്‍കുരിശുംമേന്തിയുള്ള നഗരപ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്. ഇരുപത്തിമൂന്നാം തീയതി രാത്രിപ്രദക്ഷിണവും ഇരുപത്തിനാലാം തീയതി പകല്‍ പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്.




Post a Comment

0 Comments