പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിച്ചതായി BJP സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. സഹകരണ മേഖലയിലെ കൊള്ളയെക്കുറിച്ചും മാസപ്പടി വിവാദത്തെ കുറിച്ചും സ്വര്‍ണ്ണക്കടത്തിനെ കുറിച്ചും പറഞ്ഞ കാര്യങ്ങള്‍ കൊള്ളേണ്ടിടത്ത് കൊണ്ടതായും സുരേന്ദ്രന്‍ പറഞ്ഞു. വ്യാജ അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ചതിനെ ക്കുറിച്ച് മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. LDF ഉം UDF ഉം വര്‍ഗീയ അജണ്ടയില്‍ മുന്നോട്ടു പോകുകയാണെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.





0 Comments