Breaking...

9/recent/ticker-posts

Header Ads Widget

മാഞ്ഞൂര്‍ വേലച്ചേരി രുധിരമാല ഭഗവതി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം ഭക്തിയുടെ നിറവില്‍ സമാപിച്ചു



മാഞ്ഞൂര്‍ വേലച്ചേരി രുധിരമാല ഭഗവതി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം ഭക്തിയുടെ നിറവില്‍ സമാപിച്ചു.  ക്ഷേത്രo തന്ത്രി അജി നാരായണന്റെ  മുഖ്യ കര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.



 മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രക്കുളത്തില്‍  ആറാട്ട് നടന്നു. തുടര്‍ന്ന് ആറാട്ട് സദ്യയും, കൊടിയിറക്കും നടന്നു. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള  ഭക്തജനങ്ങള്‍ ആഘോഷ ചടങ്ങുകളില്‍ പങ്കെടുത്തു.




Post a Comment

0 Comments