Breaking...

9/recent/ticker-posts

Header Ads Widget

ടാര്‍ ചെയ്ത റോഡുകള്‍ കുത്തിപ്പൊളിച്ച് പൈപ്പ്‌ലൈനുകള്‍ സ്ഥാപിക്കുന്നതില്‍ പ്രതിഷേധം.



ആധുനിക രീതിയില്‍ ടാര്‍ ചെയ്ത റോഡുകള്‍ കുത്തിപ്പൊളിച്ച് പൈപ്പ്‌ലൈനുകള്‍ സ്ഥാപിക്കുന്നതില്‍ പ്രതിഷേധം.  കുത്തിപ്പൊളിച്ച ഭാഗങ്ങള്‍ യഥാസമയം റീടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കുന്നില്ലെന്നാണ് ആക്ഷേപമുയരുന്നത്. പാലാ കൊട്ടാരമറ്റത്ത് കുത്തിപ്പൊളിച്ച റോഡിന്റെ ഭാഗങ്ങളില്‍ മണ്ണം കല്ലും കൂട്ടിയിട്ടിരിക്കുകയാണ്. നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന ഭാഗത്ത് അപകടക്കെണിയൊരുക്കുന്ന സാഹചര്യമാണ് ഉള്ളത്. റോഡിലെ കല്ലും മണ്ണും നീക്കി റീ ടാറിംഗ് നടത്തണമെന്ന് ആവശ്യമുയരുന്നു.




Post a Comment

0 Comments