Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണത്തിന് ബുധനാഴ്ച സമാപനമാകും.



സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണത്തിന് ബുധനാഴ്ച സമാപനമാകും. അവസാന ലാപ്പില്‍ ആവേശത്തിരയിളക്കുന്ന പ്രചരണത്തിനൊടുവില്‍ ബുധനാഴ്ച ഗംഭീരമായ കൊട്ടിക്കലാശം നടത്താനൊരുങ്ങുകയാണ്   LDF, UDF, NDA മുന്നണികള്‍.




Post a Comment

0 Comments