Breaking...

9/recent/ticker-posts

Header Ads Widget

ബജിക്കടയിലേക്ക് കാര്‍ ഇടിച്ചുകയറി.



റോഡരികിലെ ബജിക്കടയിലേക്ക്  കാര്‍ ഇടിച്ചുകയറി. പാലാ പൊന്‍കുന്നം റോഡില്‍ 5-ാം മൈലിനു സമീപം ഉച്ചയ്ക്ക 2.30 ഓടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ കടയുടമ എലിക്കുളം സ്വദേശിനി ഉഷാ ചന്ദ്രനെ ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.



.



Post a Comment

0 Comments