Breaking...

9/recent/ticker-posts

Header Ads Widget

കെനിയന്‍ പൗരനായ വൈദികന് കാരിത്താസ് ഹോസ്പിറ്റലിലെ വിദഗ്ധ ചികിത്സയില്‍ രോഗമുക്തി.



ബ്രെയിന്‍ ട്യൂമര്‍ ബാധിതനായ കെനിയന്‍ പൗരനായ വൈദികന്  കാരിത്താസ് ഹോസ്പിറ്റലിലെ വിദഗ്ധ ചികിത്സയില്‍ രോഗമുക്തി.   രോഗീപരിചരണത്തില്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന  കാരിത്താസ് ഹോസ്പിറ്റലില്‍ നിന്നും നാവിഗേഷന്‍ സഹായത്തോടെയാണ് സര്‍ജറി ചെയ്തത്.  ചെറിയ കീഹോള്‍ വഴി ട്യൂമര്‍ നീക്കം ചെയ്യുകയായിരുന്നു. ആഫ്രിക്കയിലെ കോംഗോ സ്വദേശിയായ വൈദീകന്  4 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ട്യൂമര്‍ സ്ഥിരീകരിച്ചത്. തുടര്‍ന്ന് സര്‍ജറിയിലൂടെ നീക്കം ചെയ്ത ട്യൂമര്‍ വീണ്ടും വളര്‍ന്നുവരുകയും ബ്രെയിന്റെ  മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ച് ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. ഇതേത്തുടര്‍ന്ന് വിദഗ്ധ ചികിത്സയ്കായി  ഫാദര്‍ ജോണ്‍ ബാപ്റ്റിസ്റ്റ്,  കാരിത്താസിലെത്തുകയായിരുന്നു. ട്യൂമര്‍ കീ ഹോള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.





Post a Comment

0 Comments