Breaking...

9/recent/ticker-posts

Header Ads Widget

തോമസ് ചാഴികാടന്‍ കടുത്തുരുത്തില്‍ പര്യടനം നടത്തി



കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ  എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍ കടുത്തുരുത്തില്‍ പ്രചരണപര്യടനം നടത്തി. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ തോമസ് ചാഴികാടന്‍  റോഡ് ഷോ നടത്തി. ചേര്‍പ്പുങ്കലില്‍ നിന്നുമാണ്  രാവിലെ റോഡ് ഷോ ആരംഭിച്ചത്.   നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ്  വോട്ടര്‍മാരെ അഭി വാദ്യം  ചെയ്തു കൊണ്ട് തോമസ് ചാഴിക്കാടന്റെ റോഡ് ഷോ കടന്നു പോയത്. വിവിധ പഞ്ചായത്തുകളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയ വാഹന പര്യടനം വൈകീട്ട് വൈക്കത്ത് സമാപിച്ചു.




Post a Comment

0 Comments