Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ ഹൈവേ ജംഗ്ഷനില്‍ ഗതാഗതക്കുരുക്കും അപകടവും



ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍ ചേര്‍പ്പുങ്കല്‍ ഹൈവേ ജംഗ്ഷനില്‍ ഗതാഗതക്കുരുക്കും അപകടവും പതിവാകുന്നു.  ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ കുരുക്കില്‍പ്പെടുമ്പോഴും ഗതാഗത നിയന്ത്രണത്തിന് പോലീസോ മറ്റ് സംവിധാനങ്ങളോ നിലവിലില്ല. ട്രാഫിക് ലൈറ്റുകളോ വണ്‍വേ സംവിധാനമോ ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യമുയരുന്നത്.




Post a Comment

0 Comments