Breaking...

9/recent/ticker-posts

Header Ads Widget

ഫ്രാന്‍സിസ് ജോര്‍ജിനു വേണ്ടി വോട്ടഭ്യര്‍ഥനയുമായി മാണി സി കാപ്പന്‍ MLA യും, UDF യുഡിഎഫ് പ്രവര്‍ത്തകരും



ഫ്രാന്‍സിസ് ജോര്‍ജിനു വേണ്ടി വോട്ടഭ്യര്‍ഥനയുമായി മാണി സി കാപ്പന്‍ MLA യും, യുഡിഎഫ് പ്രവര്‍ത്തകരും പാലായിലെ വ്യാപാരസ്ഥാപനങ്ങളില്‍ പ്രചരണം നടത്തി. നൂറുകണക്കിന് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കൊപ്പമാണ് MLA യും സംഘവും വോട്ടഭ്യര്‍ത്ഥനയുമായെത്തിയത്.  പ്രചരണത്തിന് ജോയി എബ്രഹാം, പ്രൊഫസര്‍ സതീശ് ചൊള്ളാനി, ജോര്‍ജ് പുളിങ്കാട്, എ.കെ ചന്ദ്രമോഹന്‍, ബിജു പുന്നത്താനം, എന്‍ സുരേഷ്, ജോസ്‌മോന്‍ മുണ്ടയ്ക്കന്‍,സന്തോഷ് കാവുകാട്ട്,   കുര്യാക്കോസ് പടവന്‍ തുടങ്ങിയവര്‍നേതൃത്വം നല്‍കി.




Post a Comment

0 Comments