Breaking...

9/recent/ticker-posts

Header Ads Widget

തെരഞ്ഞെടുപ്പ് അടുത്തതോടെ ഉറക്കമിളച്ച് പ്രവര്‍ത്തിക്കുകയാണ് വിവിധ ഉദ്യോഗസ്ഥ സംഘങ്ങള്‍



തെരഞ്ഞെടുപ്പ് അടുത്തതോടെ ഉറക്കമിളച്ച് പ്രവര്‍ത്തിക്കുകയാണ് വിവിധ ഉദ്യോഗസ്ഥ സംഘങ്ങള്‍. മുതിര്‍ന്ന പൗരന്മാരുടെ വോട്ടിംഗും, സ്ഥാനാര്‍ത്ഥികളുടെ പ്രചരണ പ്രവര്‍ത്തനങ്ങളും, സാമ്പത്തിക ഇടപാടുകളും, പ്രചരണ സാമഗ്രികളുടെ ഉപയോഗവുമെല്ലാം ചട്ട പ്രകാരമെന്നുറപ്പു വരുത്താന്‍ 7 വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘങ്ങളാണ്  24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത്.




Post a Comment

0 Comments