Breaking...

9/recent/ticker-posts

Header Ads Widget

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് നടന്നു.



ലോക്‌സഭാ   തെരഞ്ഞെടുപ്പിനായുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് വിവിധ നിയോജക മണ്ഡലങ്ങളിലെ വിതരണ കേന്ദ്രങ്ങളില്‍ നടന്നു. കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തി വോട്ടിംഗ് യന്ത്രങ്ങള്‍ സജ്ജമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നത്.




Post a Comment

0 Comments