Breaking...

9/recent/ticker-posts

Header Ads Widget

തെരഞ്ഞെടുപ്പ് പ്രചാരണം അവസാനലാപ്പില്‍



ലോക്‌സഭാ തെരഞ്ഞെടുപ്പിന് 4 ദിവസം ബാക്കിയിരിക്കെ  പ്രചരണ പ്രവര്‍ത്തനങ്ങള്‍ ശക്തമായി. സ്ഥാനാര്‍ത്ഥികളുടെ മണ്ഡലം പര്യടനങ്ങളും അവസാനഘട്ടത്തില്‍ ആവേശോജ്വലമായി ക്കഴിഞ്ഞു. കോട്ടയത്ത് LDF, UDF, NDA സ്ഥാനാര്‍ത്ഥികള്‍ ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ്.




Post a Comment

0 Comments