Breaking...

9/recent/ticker-posts

Header Ads Widget

പരസ്യപ്രചരണം സമാപിച്ചു



ആവേശത്തിരയിളക്കിയ കൊട്ടിക്കലാശവുമായി ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം സമാപിച്ചു. ഇഞ്ചോടിഞ്ചു പോരാട്ടത്തിനിടയില്‍ കൊട്ടിക്കലാശത്തിലും മേല്‍ക്കൈ നേടാന്‍ മത്സരിച്ച് മുന്നണികള്‍. റോഡ് ഷോകളും വാഹനാലികളുമായി നേതാക്കളുംപ്രവര്‍ത്തകരും.



.



Post a Comment

0 Comments